Wednesday, October 10, 2018

THE IDEOLOGICAL BEDROCK OF KHSMSA


            സംഘങ്ങൾ അഥവാ ഗ്രൂപ്പുകൾ  ഉണ്ടാകുന്നത് commonalities നെ അടിസ്ഥാനമാക്കിയാണ് . interest based groups, ideology based groups, identity based groups, Ne ed based groups, service based groups, event based groups അങ്ങനെ എല്ലാത്തരം ഗ്രൂപ്പുകളെയും ഒരുമിച്ചു നിർത്തുന്ന binding force, The identifying  DNA Strand of any grouping എന്നത് Commonality of some thing ആണ്, എത്ര divergent group ആയാലും അവയിൽ ഒരു Least Common Multiple / Factor കണ്ടെത്താൻ കഴിയും .

        ഒരു monolithic identity ആയിരിക്കെത്തന്നെ ഗ്രൂപ്പുകൾക്ക് subaltern micro identities ഉണ്ടാകും. ഭൂമിയും അന്തരീക്ഷവും പല പാളികളാൽ രൂപപ്പെട്ടിരിക്കുന്നതു പോലെ തന്നെയാണ് ഗ്രൂപ്പുകൾക്കുള്ളിലെ Sub group കളും, micro identities ഉം. ഒരേ സമയം ഏകശിലാരൂപവും സ്വഭാവവും പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ കൂടുതൽ അടുത്തു പരിശോധിച്ചാൽ വ്യത്യസ്ഥ ഘടനയും, സ്വഭാവവുമുള്ള അരുകൾ എല്ലാ തരം  Commonalities ന്റെ ഉള്ളിലും കാണാവുന്നതാണ്

       KHSMSA യും ഒട്ടും വ്യത്യസ്ഥമല്ല. ആരോഗ്യ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം എന്ന Super Structure ന് അകത്തു തന്നെ രാഷ്ട്രീയ, ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ, പ്രാദേശീക വൈവിധ്യങ്ങളുമുണ്ട് . ഈ നാനാത്വം ഉൾക്കൊണ്ടു കൊണ്ടു തന്നെ അവ തമ്മിൽ സഹവർത്തിത്വവും , സഹകരണവും, സാഹോദര്യവും ഊട്ടിയുറപ്പിച്ചു കൊണ്ട് ഏകത്വം സൃഷ്ടിക്കുക എന്നതാണ് KHSMSA യുടെ മർമ്മ പ്രധാനമായ ideological Orientation.

      KHSMSA യുടെ മേൽപ്പറഞ്ഞ ആദർശത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ social media group കളും വിഭാവനം ചെയ്തിട്ടുള്ളത് . വ്യത്യസ്ഥങ്ങളായ interest group കൾ / സ്ഥാപിത താല്പര്യങ്ങൾ ഒരു കൂരയ്ക്കു കീഴേ വരുമ്പോൾ dominance നു വേണ്ടിയുള്ള pulls & pressures സ്വാഭാവികമായും ഉണ്ടാകും, ഇത്തരം സമ്മർദ്ദങ്ങളെ manage ചെയ്യുന്നതോടൊപ്പം, മിനിസ്റ്റീരിയൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വൈരുദ്ധ്യാത്മക ശക്തികൾക്ക് ഒരുമിച്ചു പ്രവർത്തിക്കാവുന്ന പൊതു ആശയ തലങ്ങൾ കണ്ടെത്തുക / ഉണ്ടാക്കിയെടുക്കുക  എന്നതാണ് KHSMSA യെ മറ്റ് exclusionary, insulative  groupings  കളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് .

       ഇതൊരു പുതിയ ആശയമല്ല , പ്രത്യക്ഷത്തിൽ വിപരീതങ്ങളായ ആശയധാരകൾ പൊതുനന്മയെ ലാക്കാക്കി ഒന്നിച്ചു തുഴഞ്ഞതിന്റെ ഏറ്റവും ആദ്യത്തെ ഉദാഹരണം കേരളത്തിലെ മുന്നണി (coalition) ഭരണക്രമമാണ്, പ്രത്യക്ഷത്തിൽ ആശയ വൈരികളായ  കോൺഗ്രസും - കമ്യൂണിസ്റ്റു പാർട്ടികളും കേന്ദ്രത്തിൽ സഖ്യകക്ഷികളായിട്ടുണ്ട് , BJP യും സോഷ്യലിസ്റ്റുകളും ( ജനതാദൾ ) കൈകോർത്തിട്ടുണ്ട് . പുതിയ കാലത്തേക്കു വന്നാൽ അഴിമതി രഹിത സദ്ഭരണം എന്നതു മാത്രം ഐഡിയോളജിയാക്കി ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടി ഭരിക്കുന്നുണ്ട് , ideology ക്കപ്പുറം ജനങ്ങളുടെ rallying point ആയി issues മാറിയിട്ടുണ്ട്, ഭൂസമരങ്ങൾ (മൂലമ്പിള്ളി, പുതുവൈപ്പ്) , പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങൾ ( ചാലക്കുടിപ്പുഴ, പശ്ചിമഘട്ടo മുല്ലപ്പെരിയാർ) തൊഴിൽ സമരങ്ങൾ (നഴ്സ് സമരം , സേൽസ് ഗേൾസ് സമരം) മുതൽ ഒടുവിൽ കന്യാസ്ത്രീ മാരുടെ സമരം വരെ പ്രത്യേക രാഷ്ട്രീയ പിന്തുണകളൊന്നുമില്ലാതെ പൊതു സമൂഹത്തെ സമരമുഖത്തേക്ക് ആകർഷിചടുപ്പിച്ച  gravitational pull അതത് വിഷയങ്ങളുടെ genuinity ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ്, Saturated Political ideologism  ത്തിനുമപ്പുറം വിശാലമായ സാദ്ധ്യതകളുടെ ലാൻഡ് സ്കേപ്  ഉണ്ടെന്ന തിരിച്ചറിവിലേക്ക് നമ്മൾ ഉണരുന്നത് .  ഈ പുത്തൻ പ്രവണതകൾ പരുവപ്പെടുത്തിയ മണ്ണിലാണ് നമ്മുടേതു പോലുള്ള സംഘടനകളുടെ ഭാവി പ്രതീക്ഷകയുടെ വിത്തുകൾക്ക് വേരോട്ടമുണ്ടാകുന്നത്.

       വ്യത്യസ്ഥമായ,  സാമൂഹിക , സാമ്പത്തിക , രാഷ്ട്രീയ, സാംസ്കാരിക, ആശയ, ആദർശ പരിസരങ്ങളിൽ നിന്നുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തുക, ഒരു പൊതു ലക്ഷ്യത്തിലേക്ക് ആവരുടെ collective energy യെ focus ചെയ്യിക്കുക എന്നത് ഒരേ സമയം അനന്ത സാദ്ധ്യതകളുള്ള പരീക്ഷണവും , വെല്ലുവിളിയുമാണ് .

       വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ യോജിക്കാവുന്ന ഇടങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിന്റെ ആദ്യപടി . സെന്റർ ലെഫ്റ്റ് പൊളിറ്റിക്കൽ ടെർമിനോളജിയിൽ  കോമൺ മിനിമം പ്രോഗ്രാം (CMP) ന്റെ അടിസ്ഥാനത്തിലോ , റൈറ്റ് വിങ്ങ് ടെർമിനോളജിയിൽ അജണ്ട ഫോർ ഫോർവേഡ് മൂവ്മെന്റ് (AFW) നെ മുൻനിർത്തിയോ മുന്നോട്ടു പോവുക. ലക്ഷ്യത്തിലേക്കുള്ള  വഴിതെറ്റിക്കുന്ന  ആശയ  വ്യതിയാനങ്ങളെ ഒഴിവാക്കുക എന്നിടത്തു നിന്ന് തുടങ്ങാവുന്നതാണ് .

            പൊതു സമൂഹവും, ജീവനക്കാരുടെ സമൂഹവും നമ്മുടെ   പ്രത്യേയ ശാസ്ത്ര ത്തെ  ഇരുകയ്യും നീട്ടി സ്വീകരിയ്ക്കാൻ തയ്യാറാകുന്ന ഈ കാലഘട്ടത്തിൽ,  ഈ നിലപാടുതറയെക്കുറിച്ച് അറിവും, അഭിമാനവും,  ഉണ്ടാകേണ്ടത് നമ്മുടെ  ഓരോരുത്തരുടെയും   ചരിത്രപരമായ  നിയോഗവും ഉത്തരവാദിത്തവുമാണ് .   

Unity in diversity.

 Rising above differences & divisiveness for common cause and Common god.

Rallying for ministerial brother hood  &

Toiling tirelessly for the overall development, welfare  & upliftment of our fraternity

ഈ  അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി  നമുക്ക് അണിചേരാം... മുന്നേറാം .


Let us discuss organisational re - engineering,

Let us confront the real issues squarely & fairly,

Lets tread a new path,

The less traversed, Yet the right one ...

shall we ??

Saturday, September 24, 2011

THE SPIRIT OF THE NEW ADMINISTRATOR


Welcome to the idea of the new administrator. Administration as an art & science has undergone tremendous changes over a period of time, especially so in the last one decade. With the advent of the concept of globalization, came many innovative ideas in administration and management. These rapid changes were carried to the last mile by breath taking developments in the field of Information and Communication Technology (ICT). Distance and boundaries amongst  land and mind scapes  have collapsed, the barriers of time & space have disappeared. Humanity is increasingly getting integrated into a small Global Village bound together by the World Wide Web (WWW). Today the spark of a new idea in any corner of the world can impact us as quickly as it ignites, the social media led little revolutions in the middle east and central Asia (tulip revolution & jasmine revolution) and its impact on various movements & campaigns in India and Kerala are excellent examples of an integrated world . Men and Women across the globe have started to walk, talk, think, eat, drink, dress,  and even  look alike. Its not my intention to debate the merit of these changes. But its indeed my objective to ask whether we as a community of public servants and service providers to the weaker and weakest sections of the society,  are up to the challenges thrown up by these whirl winds of rapid changes buzzing around us. Or are we presuming, as always, that nothing has ever changed and nothing will ever change.

            In my view the challenge is to understand the change and manage the change without being swept away by it. Efficiency, Effectiveness & Speed of response has become the new manthra of  program & policy implementation. The citizen are now aware of their rights in our democratic society. They are increasingly impatient with the system and its lack of dynamism and responsiveness. Every citizen expects every service to be ready made & ready to deliver as soon as possible, they are no longer prepared to wait endlessly as in the past. This has huge implications to us as public servants. The relevance of our existence in the system is being questioned, alternate mechanisms (SSA, NHM, NREGA, Direct cash transfer etc) are experimented. The times demand that we as a community of service providers need to put our acts together, we need to adapt to the changing paradigm or be consumed by the changes. To that end, let us gather ourselves, dust up, stand up on our feet, and be counted. Today administration is not merely pen pushing as it was perceived earlier, now its  multitasking of mind boggling proportion.  A ministerial staff has to wear many caps like that of an HR manager, Finance Manager, Logistics Manager, Quality Controller, Public relation officer, Liaison Officer, Communicator, Legal Expert, Mediator Project Manager etc, etc. To be up to it,  we need to  constantly renew, refresh and update ourselves in terms of information, knowledge, skill and above all willingness to adapt and change.We must be able to stand up to the winds of change and turn the tides to our advantage. Else, we will sure be discarded to the Jurassic Park of administrative evolution.


           On this existential issue, KHSMSA as a leading professional organisation  would like to join hands  with like minded professionals of the Kerala State Health Services Department.   Lets pledge to awake, arise and toil tirelessly until we make a difference to the society through the profession. If we could put our hearts, heads and minds together, nothing can ever stop us,. Indeed, nothing in this world can ever stop an idea whose time has come. This web site is designed with these lofty ideals in mind, i.e to equip you to face the challenges of our times and to prepare you to confront them head on.

 Let  us hit the ground running, let us start with a positive resolve ....

YES WE CAN ... YES  WE WILL..... INDEED, WE WILL.